News
ഉണ്ണിക്കുട്ടന്റെ അപ്പൂപ്പന്റെ കണ്ണട കാണാനില്ല. അപ്പൂപ്പന്‍ എത്ര പരതിയിട്ടും കണ്ണട കിട്ടിയതേയില്ല. ഉണ്ണിക്കുട്ടന്റെ അമ്മയും ...
കണ്ണൂർ: ചൂട്ടാട് അഴിമുഖത്ത് ഫൈബർ ബോട്ട് അപകടത്തിൽപെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. അസം സ്വദേശി അലിയാണ് മരിച്ചത്. അഴിമുഖത്തെ മണൽത്തിട്ടയിൽ ഇടിച്ചാണ് ബോട്ട് മറിഞ്ഞതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ചൂട്ട ...
ഇന്ത്യയിൽ രാജ്യവ്യാപകമായി തീയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യ വൈൽഡ് ലൈഫ് ഡോക്യുമെന്ററിയുടെ ഛായാഗ്രാഹകൻ നകുൽ രാജ് ...
ന്യൂഡൽഹി: ബിഎസ്എൻഎൽ 4ജി അടുത്തമാസംമുതൽ രാജ്യവ്യാപകമാക്കുമെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 5ജി നെറ്റ് വർക്ക് ...
സിഡ്‌നി: കൗമാരക്കാരുടെ യൂട്യൂബ് ഉപയോഗത്തിന് വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ. ബുധനാഴ്ചയാണ് കൗമാരക്കാർക്ക് വിലക്കുള്ള വെബ്‌സൈറ്റുകളുടെ പട്ടികയിൽ യൂട്യൂബിനേയും ഉൾപ്പെടുത്തിയതായി ഓസ്‌ട്രേലിയ അറിയിച്ചത്. നേ ...
തിരുവനന്തപുരം: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കോൺഗ്രസുകാർ ഡൽഹിയിൽ സമരം ചെയ്യുമ്പോൾ ഛത്തീസ്ഗഢിൽനിന്നുള്ള എംപിമാരെയൊന്നും കൂട്ടത്തിൽ കാണ ...
ദുബായ്: കളിച്ചത് 17 മത്സരങ്ങൾ മാത്രം. എന്നാൽ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി-20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാമത്. 24-കാരൻ ഇന്ത്യൻതാരം അഭിഷേക് ശർമയാണ് ആ ഒന്നാം റാങ്കുകാരൻ. ഐസിസിയുടെ പുതി ...
ആലപ്പുഴയിൽ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനവേദിയിൽ എത്തിയ നടി അനുശ്രീയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഫുട്‌ബോൾ താരം ഐ.എം. വിജയനൊപ്പം പങ്കിട്ട വേദിയിൽ നടി കണ്ണീരണിയുന്ന വീഡിയോയാ ...
വാഷിങ്ടൺ: ആറ് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക. യുഎസിന്റെ ഉപരോധം നേരിടുന്ന ഇറാനിൽനിന്ന് പെട്രോളിയവും പെട്രോളിയം ഉത്പന്നങ്ങളും വാങ്ങുന്നുവെന്ന് കാണിച്ചാണ് നടപടി. എണ്ണവിൽപനയിൽനിന്ന് ലഭിക ...
തനിക്കെതിരായ ലൈംഗിക ചൂഷണ ആരോപണം നിഷേധിച്ച് തമിഴ് നടൻ വിജയ് സേതുപതി. ഇത്തരം വൃത്തികെട്ട ആരോപണങ്ങൾക്ക് തന്നെ തളർത്താൻ കഴിയില്ലെന്ന് വിജയ് സേതുപതി പറഞ്ഞു. എക്‌സിൽ പ്രത്യക്ഷപ്പെട്ട ആരോപണത്തിനെതിരേ സൈബർ സെ ...
കോട്ടയം: ഏറ്റുമാനൂരിൽ താൻ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്നെന്ന് ചില മാധ്യമങ്ങൾ നടത്തുന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് സിപിഎം നേതാവും മുൻ എംപിയുമായ കെ. സുരേഷ് കുറുപ്പ്. 1972-ൽ സിപിഎമ്മിൽ ...
Some results have been hidden because they may be inaccessible to you
Show inaccessible results