വാർത്ത

സമുദ്രലംഘനചിന്ത എങ്ങുമെത്താതെയാകുമ്പോൾ ജാംബവാൻ ഇടപെടുന്നു. ജഗൽപ്രാണനന്ദനനായ ഹനുമാൻ ഒന്നും പറയാതെ ചിന്തിച്ചിരിക്കുകയാണല്ലോ.
മൈനാകത്തെ തലോടി യാത്ര തുടരുന്ന ഹനുമാനെ പെട്ടെന്നാരോ പിടിച്ചുനിർത്തിയതു പോലെ! നിഴൽപിടിച്ചു നിർത്തുന്ന ഛായാഗ്രഹിണിയാണ്.