News

ദേശീയ മയക്കു മരുന്ന് വിരുദ്ധ സംവിധാനം ശക്തിപ്പെടുത്താനും മയക്കുമരുന്നിനെതിരെ ഫെഡറൽ പ്രാദേശിക ശ്രമങ്ങളെ ഏകീകരിക്കുന്നതിനുള്ള ...
കൊഹിമ: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള ബിജെപിയുടെ ഏക ദേശീയവക്താവ് ഹോൺലുമോ കികോൺ രാജിവച്ചു. മേഖലയിൽ ക്രിസ്‌ത്യൻ ന്യൂനപക്ഷത്തിനുനേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് രാജി.