വാർത്ത

ഹൂസ്റ്റൺ ∙ ഐപിസി മിഡ്‌വെസ്റ്റ് റീജൻ പിവൈപിഎ കൺവൻഷൻ ഓഗസ്റ്റ് 30, 31 തീയതികളിൽ ഹൂസ്റ്റണിലെ ഐപിസി ഹെബ്രോൻ സഭയിൽ നടക്കും.