വാർത്ത

പഴങ്ങള്‍ പൊതുവേ ആരോഗ്യത്തിന് ഗുണകരമാണ്. ആപ്പിള്‍, ഓറഞ്ച്, മുന്തിരി മുതൽ ഡ്രാഗൺ ഫ്രൂട്ട്സ് വരെ ആരോഗ്യത്തിന് മികച്ചതാണ്.
അഞ്ചാലുംമൂട്∙ ഡ്രാഗൺ ഫ്രൂട്ട് ചെടികൾ ഇപ്പോൾ മിക്ക വീടുകളിലും ഉണ്ടെങ്കിലും നൂറോളം പൂക്കൾ ഒന്നിച്ച് കാണുന്നത് കൗതുകം തന്നെയാണ്.