വാർത്ത

ന്യൂഡൽഹി∙ കേരളത്തിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ നാളെ വലിയ ശബ്ദത്തോടെ 'എമർജൻസി അലർട്ട്' ഉണ്ടാകാമെന്നും ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ടെലികോം.Emergency Alert Testing,Emergency Alert,Mobile ...
ഈ സന്ദേശം ലഭിച്ച ഉപഭോക്താക്കളുടെ ഫോണില്‍ ഉച്ചത്തിലുള്ള ബീപ്പ് ശബ്ദം കേള്‍ക്കുകയും Emergency Alert: Severe എന്ന ഫ്‌ളാഷ് സന്ദേശം ലഭിക്കുകയും ചെയ്യും.